വർക്കല: ഇലകമൺ ഹരിഹരപുരം ശാകുന്തളത്തിൽ പുഷ്പാംഗദന്റെയും ശകുന്തളയുടെയും മകൻ ദിനു (42) നിര്യാതയായി. ഭാര്യ: റസി. മക്കൾ: ആരവ്, ആവണി. സഞ്ചയനം: ശനിയാഴ്ച രാവിലെ 7.30ന്.