തിരുവനന്തപുരം: ഈഞ്ചയ്ക്കലിലുള്ള എസ്.പി മെഡി ഫോർട്ട് ആശുപത്രിയിൽ 15 മുതൽ 19വരെ റെസ്പിറേറ്ററി മെഡിസിൻ സീനിയർ കൺസൾട്ടന്റ് ഡോ.വിപിൻ പി.വി.എം.ഡി,ഡി.ടി.സി.ഡി,ഇ.ഡി.എ.ആർ.എമ്മിന്റെ നേതൃത്വത്തിൽ റെസ്പിറേറ്ററി ക്യാമ്പ് നടത്തും.ചുമ,അലർജി,ശ്വാസംമുട്ടൽ,ചെസ്റ്റ് ഇൻഫെക്ഷൻ തുടങ്ങി എല്ലാ ശ്വാസകോശ സംബന്ധമായ രോഗങ്ങൾക്കും ഡോക്ടറുടെ പരിശോധനയും പൾമണറി ഫംഗ്ക്ഷൻ ടെസ്റ്റും സൗജന്യമാണ്.തുടർന്ന് പരിശോധനയോ ചികിത്സയോ ആവശ്യമെങ്കിൽ ആശുപത്രി നിരക്കിൽ നിന്ന് 20 ശതമാനം ഇളവും ലഭിക്കും.രജിസ്ട്രേഷന് ഫോൺ: 0471 3100100.