binoy-viswam

തിരുവനന്തപുരം : ഉപതിരഞ്ഞെടുപ്പ് യുദ്ധത്തിന് എൽ.ഡി.എഫ് സജ്ജമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മാദ്ധ്യമങ്ങളോട് പറഞ്ഞു. എൽ.ഡിഎഫിന് വീണ്ടും വിജയം ഉണ്ടാകും. എല്ലാതരത്തിലും എൽ.ഡി.എഫ് രാഷ്ട്രീയ നിലപാട് ഉയർത്തിപ്പിടിച്ചുകൊണ്ട് മൂന്ന് മണ്ഡലങ്ങളിലും ഒന്നാംതരമായി പോരാടും. സ്ഥാനാർത്ഥികളെ വളരെ വേഗം പ്രഖ്യാപിക്കും.