
കെ.എസ്.ആർ.ടി.സി സിഫ്റ്റ് എ.സി സൂപ്പർഫാസ്റ്റ് പ്രീമിയം ബസുകളുടെ ഫ്ലാഗ് ഓഫ് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നു. കെ.എസ്.ആർ.ടി.സി സി.എം.ഡി പ്രമോജ് ശങ്കർ, വാർഡ് കൗൺസിലർ ഡി.ജി.കുമാരൻ, കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ, മന്ത്രി കെ.ബി.ഗണേഷ് കുമാർ തുടങ്ങിയവർ സമീപം.