hi

കിളിമാനൂർ: പുല്ലു തോട്ടം,ശിവൻ മുക്ക്, ലക്ഷ്മി വിള വീട്ടിൽ കൗസല്യ(83) നിര്യാതയായി ഭർത്താവ് : പരേതനായ ആനന്ദൻ.മക്കൾ:പ്രസന്നൻ,ബേബി , വിജയൻ,തങ്കമണി.മരുമക്കൾ:സരസ്വതി,മധു , വിലാസിനി , അശോകൻ