gurumargam

സത്യവസ്തുവായ ബ്രഹ്മം എല്ലാ ജീവികളുടെയും ഉള്ളിൽ തെളിവോടെ വർത്തിക്കുന്നു. എന്നാൽ ഉള്ളിലിരുന്നുകൊണ്ടുതന്നെ അജ്ഞാന മറയും ഉണ്ടാക്കുന്നു.