തിരുവനന്തപുരം: നെടുമങ്ങാട് ഗവ. പോളിടെക്‌നിക് കോളജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ സെല്ലിൽ ആരംഭിക്കുന്ന ഹ്രസ്വകാല കോഴ്‌സുകളായ ഡി.സി.എ,ടാലി,ഡാറ്റാ എൻട്രി,ഫാഷൻ സിസൈനിംഗ്,സി. പ്രോഗ്രാമിംഗ് കോഴ്സുകൾക്ക് ഏതാനും സീറ്റൊഴിവുണ്ട്.ഫോൺ: 7559955644.