പേരൂർക്കട: അമ്പലമുക്ക് പാലാ മുട്ടിൽ ഹൗസിൽ പരേതനായ അഡ്വ. എസ്.വി. പത്മകുമാറിന്റെ ഭാര്യ ആശ പത്മകുമാർ (57)നിര്യാതയായി. മകൻ: വിഷ്ണു പത്മകുമാർ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.