
ചേങ്കോട്ടുകോണം: സ്വാമിയാർമഠം കല്ലടിച്ചവിള വീട്ടിൽ വി.രത്നമ്മ (72-മണിച്ചി, റിട്ട. സെക്രട്ടറി, ചെമ്പഴന്തി സർവീസ് സഹകരണ ബാങ്ക്) നിര്യാതനായി. ഭർത്താവ്: മണിലാൽ. മക്കൾ: ശ്രീലക്ഷ്മി, പരേതനായ ശ്രീകാന്ത്. മരുമകൻ: വിഷ്ണു പി.എസ്. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.