തിരുവനന്തപുരം: നന്ദിയോട് റോക് വ്യൂയിൽ പരേതനായ കെ. ഭാസ്കരൻ ബി.എസ്‌സിയുടെ മകൻ പേരൂർക്കട കൃഷ്ണനഗർ ലെയിൻ നമ്പർ 6 കെ.എൻ.ആർ.എ 115 ൽ ബി.എസ്. മോഹനചന്ദ്രൻ (77, നന്ദിയോട് എസ്.കെ.വി എച്ച്.എസ്.എസ് മുൻ മാനേജർ) നിര്യാതനായി. ഭാര്യ: എസ്. ജയ (ലക്ഷ്മി). മക്കൾ: ദിവ്യ മോഹൻ, ദീപക്. ജെ.എം. മരുമക്കൾ: ഷിബു. വി.എസ്, സുഷ. സി.വി. സംസ്കാരം: വ്യാഴാഴ്ച വൈകിട്ട് 4ന് തൈക്കാട് ശാന്തികവാടത്തിൽ. സഞ്ചയനം: ഞായറാഴ്ച 8.30ന്.