
തിരുവനന്തപുരം: വെട്ടുകാട് ബ്രിജറ്റ് ഹൗസിൽ യൂജിൻ പെരേര നിര്യതനായി. ഭാര്യ: ലെനറ്റ് യൂജിൻ.
മക്കൾ: സുനോജ് യൂജിൻ (ഖത്തർ), ഡോ. സൂരജ് യൂജിൻ (ആസ്റ്റർ മെഡിസിറ്റി എറണാകുളം)
മരുമക്കൾ:ലേഖ പോളി (എഞ്ചിനീയർ), ഡോ.ആഷ്‌ന ട്രീസ. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയത്തിൽ.