
നെല്ലിമൂട് : നെല്ലിമൂട് വെൺകുളം ടി.സി ഭവനിൽ ജെ. തങ്കപ്പൻ നാടാർ (88, റിട്ട. അദ്ധ്യാപകൻ) നിര്യാതനായി. ഭാര്യ: പരേതയായ ഡി. ക്രിസ്റ്റിഭായി (റിട്ട. അദ്ധ്യാപിക). മക്കൾ: ടി.സി പ്യാരിലാൽ (റിട്ട. ജോയിന്റ് ഡയറക്ടർ, സംസ്ഥാന ഓഡിറ്റ് വകുപ്പ്), ടി.സി ചാന്ദ്നിലാലി, ടി.സി സോഹൻലാൽ (അദ്ധ്യാപകൻ, ഗവ. എച്ച്.എസ്.എസ് കാഞ്ഞിരംകുളം). മരുമക്കൾ: എൻ.എൽ. സുജ, സി. സേവ്യർ, സി.എൽ. ജിനി ( അസിസ്റ്റന്റ് എഞ്ചിനീയർ, കേരള യൂണിവേഴ്സിറ്റി).