തിരുവനന്തപുരം: മുൻ രാഷ്ട്രപതി ഡോ.എ.പി.ജെ. അബ്ദുൾ കലാമിന്റെ 93-ാം ജന്മദിനത്തോടനുബന്ധിച്ച് സംസ്ഥാനത്ത് വിവിധ മേഖലകളിൽ മികവ് തെളിയിച്ചവർക്ക് മന്ത്രി വി.ശിവൻകുട്ടി പുരസ്കാരം സമർപ്പിച്ചു. നടത്തി.അഡ്വ.ഐ.ബി.സതീഷ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.സ്റ്റഡി സെന്റർ ഡയറക്ടർ പൂവച്ചൽ സുധീർ സ്വാഗതം പറഞ്ഞു.മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ പുരസ്കാര ജേതാക്കൾക്കുള്ള സ്നേഹാദരവ് സമർപ്പിച്ചു.ഡോ.എൻ.ജയരാജ് എം.എൽ.എ,മോൻസ് ജോസഫ് എം.എൽ.എ,ചന്ദ്രഭാസ് നാരായണൻ,എം.എസ് ഫൈസൽഖാൻ,സന്തോഷ് കാല,സുമയ്യത്ത് മിഷ,എം.എം.സഫർ,പി.എം.ഹുസൈൻ ജിഫ്രി തങ്ങൾ,പി.ആർ.ഒ അനുജ.എസ്,നിത്യ.ടി.എസ്,ദുനുംസ് പേഴുംമൂട്,അജിത്ത് വട്ടപ്പാറ,അൻസാർ കായംകുളം,സുമയ്യ എസ്.ഷാമിനി ചാക്കോ ജോസഫ്,അസ്‌ലം,കലേഷ് പയ്യംകോട് തുടങ്ങിയവർ പങ്കെടുത്തു.