വെങ്ങാനൂർ: പനങ്ങോട് ശിവഗംഗയിൽ രാജൻ (65) നിര്യാതനായി.ഭാര്യ:കെ.വസന്ത. മക്കൾ:മഞ്ജു.വി,രഞ്ജിനി.വി മരുമക്കൾ:സുരേഷ്.എസ്, കൃഷ്ണകുമാർ.കെ സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8ന്.