കോവളം : വാഴമുട്ടം ബീന മന്ദിരത്തിൽ വിശ്വംഭരൻ (93) നിര്യാതനായി. ഭാര്യ: ലീല .മക്കൾ:രേണുക. രാഗിണി. പ്രശാന്തൻ പരേതയായ അനിത. മരുമക്കൾ: സിദ്ധാർത്ഥൻ, ഉണ്ണി, ബീന. സഞ്ചയനം : ഞായറാഴ്ച രാവിലെ 9 ന്