a-sudheer

വർക്കല: നടയറ പൂവങ്കൽ മണ്ണാൻവിളാകത്ത് പരേതരായ അബ്ദുൽഖരിമിന്റെയും സക്കീനബീവിയുടെയും

മകൻ എ.സുധീർ (47) നിര്യാതനായി. സി.പി.എം നടയറ ബ്രാഞ്ച് അംഗമായിരുന്നു. ഭാര്യ: അമൻഷാ.എ. മക്കൾ: ആദിൽ, സിനാൻ.