തിരുവനന്തപുരം: ബി.എസ്‌സി നഴ്‌സിംഗ്, പാരാമെഡിക്കൽ കോഴ്‌സുകളിൽ എൻ.ആർ.ഐ ക്വാട്ടയിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അലോട്ട്‌മെന്റ് 21ന് എൽ.ബി.എസ് ജില്ലാ ഫെസിലിറ്റേഷൻ സെന്ററുകളിൽ നടത്തും. ഫോൺ: 0471 2560363, 64.