കരുനാഗപ്പള്ളി: മരു.തെക്ക് നന്ദനത്തിൽ പരേതനായ രാഘവൻ ആചാരിയുടെ ഭാര്യ തങ്കമ്മ (75) നിര്യാതയായി. മകൻ: രാധാകൃഷ്ണൻ. മരുമകൾ: ശൈലജ. സഞ്ചയനം 21ന് രാവിലെ 8ന്.