വിതുര:വിതുര ഗവൺമെന്റ് വൊക്കേഷണൽആൻഡ് ഹയർസെക്കൻഡറി സ്‌കൂളിൽ ഹൈസ്‌കൂൾ വിഭാഗത്തിൽ ഫിസിക്കൽസയൻസ് അദ്ധ്യാപകഒഴിവുണ്ട്.ഇന്റർവ്യൂ 19ന് രാവിലെ 10ന് നടക്കും.ഉദ്യോഗാർത്ഥികൾ അസൽസർട്ടിഫിക്കറ്റുകളുമായി എത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.