നാലാഞ്ചിറ കോട്ടമുകൾ മലമേൽനട ബി.എസ്.എൻ.ആർ.എ. ഇ 8 ൽ അനിൽകുമാർ ( 64, റിട്ട പൊലീസ്, സി പി എം പനയറ ബ്രാഞ്ച് സെക്രട്ടറി ) നിര്യാതനായി. ഭാര്യ : രാജി. മക്കൾ : കിരൺ ( പൊലീസ് ), അരുൺ. സഞ്ചയനം : വ്യാഴാഴ്ച 8. ന്