തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം പത്രാധിപർ കെ.സുകുമാരൻ സ്മാരക യൂണിയന്റെ കൗൺസിൽ യോഗം ഞായറാഴ്ച രാവിലെ 10.30ന് കൈതമുക്ക് യൂണിയൻ ഓഫീസിൽ നടക്കും.യൂണിയൻ പ്രസിഡന്റ് ഡി.പ്രേംരാജ് അദ്ധ്യക്ഷത വഹിക്കുമെന്ന് യൂണിയൻ സെക്രട്ടറി ആലുവിള അജിത്ത് അറിയിച്ചു.