hi

കിളിമാനൂർ: പോങ്ങനാട് കാവുവിള വീട്ടിൽ ജി.ബാലചന്ദ്രൻ നായർ(74,റിട്ട:സി. ഐ. എസ്.എഫ്) നിര്യാതനായി. ഭാര്യ:സരസ്വതി അമ്മ മക്കൾ: വിഭി ചന്ദ്ര. വിനയ ചന്ദ്രൻ. സംസ്കാരം : ഇന്ന് രാവിലെ 11 മണിക്ക്