k

തിരുവനന്തപുരം: എം.ഫാം പ്രവേശനത്തിന് www.cee.kerala.gov.inൽ അപേക്ഷിക്കാനുള്ള തീയതി 20ന് വൈകിട്ട് 5വരെ നീട്ടി. ഹെൽപ്പ് ലൈൻ:04712525300