nhj

പരീക്ഷ ഫലം

ഒന്നാം സെമസ്​റ്റർ ബാച്ചിലർ ഒഫ് ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാ​റ്ററിംഗ് ടെക്‌നോളജി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

ജൂലായിൽ നടത്തിയ എം.എസ്‌സി. കമ്പ്യൂട്ടേഷണൽ ബയോളജി സ്‌പെഷ്യലൈസേഷൻ ഇൻ എൻ.ജി.എസ്. ഡാ​റ്റാ അനലി​റ്റിക്സ്,എം.എസ്സി. കമ്പ്യൂട്ടേഷണൽ ബയോളജി സ്‌പെഷ്യലൈസേഷൻ ഇൻ കമ്പ്യൂട്ടർ എയ്ഡഡ് ഡ്രഗ് ഡിസൈൻ എന്നീ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

സ്‌പോട്ട്

അഡ്മിഷൻ

കാര്യവട്ടം ക്യാമ്പസിലുള്ള എഡ്യൂക്കേഷൻ പഠനവകുപ്പിൽ എം.എഡ്. കോഴ്സിൽ ഒഴിവുള്ള സീ​റ്റുകളിലേക്ക് 21ന് രാവിലെ 11ന് സ്‌പോട്ട് അഡ്മിഷൻ നടത്തും.

നവംബർ 28 മുതൽ നടത്തുന്ന ബാച്ചിലർ ഒഫ് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് (വിദൂരവിദ്യാഭ്യാസം) കോഴ്സിന്റെ ഒന്നും രണ്ടും സെമസ്​റ്റർ പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.

നവംബറിൽ നടത്തുന്ന ബി.എ./ബി.കോം./ബി.എസ്സി. കമ്പ്യൂട്ടർ സയൻസ്/ബി.എസ്‌സി. മാത്തമാ​റ്റിക്സ്/ബി.ബി.എ./ബി.സി.എ. (വിദൂരവിദ്യാഭ്യാസം) കോഴ്സുകളുടെ ഒന്നും,രണ്ടും സെമസ്​റ്റർ പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.

ഒക്‌ടോബർ 10 മുതൽ 18 വരെ നടത്താനിരുന്ന നാലാം സെമസ്​റ്റർ സി.ബി.സി.എസ്.എസ്. ബി.എസ്‌സി. കെമിസ്ട്രി പ്രാക്ടിക്കൽ പരീക്ഷകൾ പുനഃക്രമീകരിച്ചു.

ഒക്‌ടോബർ 14 മുതൽ 16 വരെ നടത്താനിരുന്ന നാലാം സെമസ്​റ്റർ,10ന് നടത്താനിരുന്ന ആറാം സെമസ്​റ്റർ ബി.എസ്സി. കമ്പ്യൂട്ടർ സയൻസ് (ഹിയറിംഗ് ഇംപയേർഡ്),പരീക്ഷയുടെ പ്രാക്ടിക്കൽ യഥാക്രമം 22 മുതൽ 24 വരെയും 29ലേക്കും മാറ്റി.

ഒക്‌ടോബർ 15 മുതൽ 18 വരെ നടത്താനിരുന്ന ബി കോം. കൊമേഴ്സ് വിത്ത് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ പ്രാക്ടിക്കൽ പരീക്ഷകൾ 25,26,28,29,30 തീയതികളിലേക്ക് മാറ്റി.

രണ്ടാം സെമസ്​റ്റർ ബി.എസ്‌സി. ഫിസിക്സ് ആൻഡ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് പരീക്ഷയുടെ കമ്പ്യൂട്ടർ പ്രാക്ടിക്കൽ 30 ന് അതത് പരീക്ഷാകേന്ദ്രങ്ങളിൽ വച്ച് നടത്തും.

രണ്ടാം സെമസ്​റ്റർ ബി.വോക് സോഫ്​റ്റ്‌വെയർ ഡെവലപ്‌മെന്റ് പരീക്ഷയുടെ പ്രാക്ടിക്കൽ 24 മുതൽ 29 വരെ അതത് പരീക്ഷാകേന്ദ്രങ്ങളിൽ വച്ച് നടത്തും.

ഒക്‌ടോബർ 10ന് ലാ അക്കാഡമി ലാ കോളേജിൽ വച്ച് നടത്താനിരുന്ന എട്ടാം സെമസ്​റ്റർ ഇന്റഗ്രേ​റ്റഡ് ബികോം./ബി.ബി.എ. എൽ.എൽ.ബി. വൈവവോസി പരീക്ഷ 22ന് നടത്തും.


30ന് ആരംഭിക്കുന്ന എട്ടാം സെമസ്​റ്റർ പഞ്ചവർഷ എം.ബി.എ. (ഇന്റഗ്രേ​റ്റഡ്) പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

എം.ടെക്. 2008 സ്‌കീം - അവസാന സെമസ്​റ്റർ മേഴ്സി ചാൻസ്, ആഗസ്​റ്റ് 2024 പരീക്ഷയുടെ പ്രബന്ധ സമർപ്പണത്തിനുള്ള അവസാന തീയതി ഡിസംബർ 16ആണ്.


ഒന്നാം സെമസ്​റ്റർ കരിയർ റിലേ​റ്റഡ് ബി.എ,ബി.എസ്‌സി,ബികോം,ബി.ബി.എ,ബി.സി.എ,ബി.പി.എ,ബി.എം.എസ്, ബി.എസ്.ഡബ്ല്യു,ബി.വോക് എന്നീ സി.ബി.സി.എസ്.എസ്.പരീക്ഷകൾക്ക് പിഴകൂടാതെ 23 വരെയും 150 രൂപ പിഴയോടെ 26 വരെയും 400 രൂപ പിഴയോടെ 28 വരെയും അപേക്ഷിക്കാം.

ഏഴാം സെമസ്​റ്റർ ബി.ടെക്. (2020 സ്‌കീം),മേയ് 2024 പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ ഐ.ഡി. കാർഡും ഹാൾടിക്ക​റ്റുമായി റീവാല്യൂവേഷൻ സെക്ഷനിൽ 21 മുതൽ 23 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ ഹാജരാകണം.

എം.​ജി​ ​സ​ർ​വ​ക​ലാ​ശാല

വൈ​വ​ ​വോ​സി

ആ​റാം​ ​സെ​മ​സ്റ്റ​ർ​ ​ബി.​ബി.​എ​ ​സി.​ബി.​സി.​എ​സ്.​എ​സ് ​(2009​ ​മു​ത​ൽ​ 2012​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​ഇം​പ്രൂ​വ്‌​മെ​ന്റും​ ​മേ​ഴ്‌​സി​ ​ചാ​ൻ​സും​ ​ഒ​ക്ടോ​ബ​ർ​ 2022​)​ ​പ​രീ​ക്ഷ​യു​ടെ​ ​പ്രോ​ജ​ക്ട് ​ഇ​വാ​ലു​വേ​ഷ​ൻ​ ​വൈ​വാ​ ​വോ​സി​ ​പ​രീ​ക്ഷ​ക​ൾ​ 21​ന് ​മ​ട്ടാ​ഞ്ചേ​രി​ ​എ​സ്.​ആ​ർ.​ബി.​സി​ ​ഗു​ജ​റാ​ത്തി​ ​ഗ​വ.​കോ​ള​ജി​ൽ​ ​ന​ട​ക്കും.

അ​പേ​ക്ഷ
ക്ഷ​ണി​ച്ചു

സെ​ന്റ​ർ​ ​ഫോ​ർ​ ​യോ​ഗ​ ​ആ​ൻ​ഡ് ​നാ​ച്ചു​റോ​പ​തി​യി​ൽ​ ​ഡി​പ്ലോ​മ​ ​ഇ​ൻ​ ​യോ​ഗ​ ​ആ​ൻ​ഡ് ​നാ​ച്ചു​റ​ൽ​ ​ലി​വിം​ഗ്,​പോ​സ്റ്റ് ​ഗ്രാ​ജു​വേ​റ്റ് ​ഡി​പ്ലോ​മ​ ​ഇ​ൻ​ ​യോ​ഗ​ ​കോ​ഴ്‌​സു​ക​ളി​ലേ​ക്ക് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​ഓ​ഫ്‌​ലൈ​ൻ,​ഓ​ൺ​ലൈ​ൻ​ ​ക്ലാ​സു​ക​ളു​ണ്ടാ​കും.​ ​ന​വം​ബ​ർ​ 15​ ​വ​രെ​ ​അ​പേ​ക്ഷ​ ​സ്വീ​ക​രി​ക്കും.