
കഴക്കൂട്ടം: മേനംകുളം ശാന്തിനഗർ മാധവ് കോവിലിന് സമീപം ചെറാസ്മംഗലത്ത് റിട്ട. കേണൽ ജോൺ പീറ്റേഴ്സ് (75) നിര്യാതനായി.
സംസ്‌കാരം: 10ന് മേനംകുളം ഫാത്തിമാ മാതാ ചർച്ചിൽ
ഭാര്യ: മാർഗരറ്റ് പീറ്റേഴ്സ് മക്കൾ: സന്ദീപ് പീറ്റേഴ്സ് (ബാംഗ്ലൂർ), സബീനാ പീറ്റേഴ്സ് (ഡൽഹി)
മരുമക്കൾ: ഡോ.ആഷിത, മനുകുമാർ (എം.എച്ച്.ആർ.ഡി., കേന്ദ്ര സർക്കാർ)