വിതുര: തൊളിക്കോട് പഞ്ചായത്ത് ചായംവാർഡ് ഗ്രാമസഭായോഗം ഇന്ന് ഉച്ചയ്‌ക്ക് 1.30ന് പരപ്പാറമാങ്കാട് കമ്മ്യൂണിറ്റി ഹാളിൽ നടക്കും. തൊളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് വി.ജെ.സുരേഷ് ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് സെക്രട്ടറി സി.വി.ബിനുകുമാർ, ചായം വാർഡ്മെമ്പർ ആർ.ശോഭനകുമാരി എന്നിവർ പങ്കെടുക്കും.