വിതുര: കോൺഫെഡറേഷൻ ഒഫ് കൺസ്യൂമർ വിജിലൻസ് വിതുര യൂണിറ്റ് സമ്മേളനം സംസ്ഥാനവൈസ് പ്രസിഡന്റ് ചന്ദ്രസേനൻ മൃതുമ്മലയുടെ അദ്ധ്യക്ഷതയിൽ വിതുര പഞ്ചായത്ത് പ്രസിഡന്റ് മഞ്ജുഷാആനന്ദ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി എ.അയ്യപ്പൻനായർ,പ്രസന്നഗോപാലൻ,സംസ്ഥാന ഒാർഗനൈസർ വിതുര കെ.പ്രേംനാഥ്, ജി.ഗിരീശൻ,എ.ജയചന്ദ്രൻനായർ എന്നിവർ പങ്കെടുത്തു. പുതിയ ഭാരവാഹികളായി എ.ജയചന്ദ്രൻനായർ (പ്രസിഡന്റ്), ജി.ഗിരീശൻ (സെക്രട്ടറി), ബാലചന്ദ്രൻനായർ,വിനോദ്കുമാർ (വൈസ് പ്രസിഡന്റുമാർ), ബി.ശശിധരൻനായർ, സി.ജെ. അനിൽകുമാർ (ജോയിന്റ് സെക്രട്ടറിമാർ),വിതുരറഷീദ് (ട്രഷറർ) മണ്ണറവിജയൻ (കോ ഒാർഡിനേറ്റ‌ർ) എന്നിവരെ തിരഞ്ഞെടുത്തു.