sasi

വെങ്ങാനൂർ : പനങ്ങോട് ആർ.കെ.എൻ റോഡ് കളപ്പുരയ്ക്കൽ വീട്ടിൽ ജി.ശശിധരൻ നായർ ( 68 ) നിര്യാതനായി .

ഭാര്യ: ബി.രമാദേവി.മക്കൾ: ശ്രീജിത്ത് എസ് ആർ, വിഷ്ണു എസ്. ആർ മരുമക്കൾ: രാജി, സൂര്യ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8 ന്.