ആറ്റിങ്ങൽ:വേങ്ങോട് ഐക്കുട്ടിക്കോണം ചിറക്കര വീട്ടിൽ സതീശൻ നായർ(60) നിര്യാതനായി. ഭാര്യ: ശോഭനകുമാരി. മക്കൾ: റിജി, പുലരി. മരുമക്കൾ: അശ്വതി, മുരളി. സഞ്ചയനം: വ്യാഴം രാവിലെ 9.30 ന്.