എടക്കുളം: കൊളോത്തു താഴെകുനി പരേതനായ രാഘവന്റെ ഭാര്യ മാധവി (80) നിര്യാതയായി. മക്കൾ: രാജൻ, രവീന്ദ്രൻ, സുരേന്ദ്രൻ, സജീവൻ, സന്തോഷ്,ഷാജു. മരുമക്കൾ: രജനി, പുഷ്പ,ബിന്ദു, നിഷ,ഷബിന, ഷിജില: സഞ്ചയനം ബുധനാഴ്ച.