sasikumar

വർക്കല: കുരയ്ക്കണ്ണി പാറയിൽ രേവതിയിൽ ശശികുമാർ (അപ്പി 60) നിര്യാതനായി. ഭാര്യ: ലീന. മക്കൾ: ബിനോയ്, ഗോകുൽ. സംസ്കാരം: ഇന്ന് രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.