rajapanchettiyar

വർക്കല: മേൽവെട്ടൂർ പറിങ്കിമാംവിള വീട്ടിൽ രാജപ്പൻചെട്ടിയാർ (മണിയൻ, 85) നിര്യാതനായി. ഭാര്യ: പൊന്നമ്മ. മക്കൾ: സുനിൽകുമാർ, സുനിതകുമാരി, അനി. മരുമക്കൾ: ജിജ, ഷീബ, പരേതനായ ചന്ദ്രൻ. മരണാനന്തരചടങ്ങ്: ഞായറാഴ്ച രാവിലെ 9 ന്.