ramani-

വർക്കല: കോവൂർ ശിവപുരം ബൈജുഭവനിൽ ത്യാഗരാജന്റെ ഭാര്യ രമണി (67) നിര്യാതയായി . മക്കൾ: ബൈജു, ബിജു, ഷിജു. മരുമക്കൾ: ലീന, ബീന, ലിനി.