മങ്കാട്ടുകടവ്: എക്സ് സർവീസ് നഗർ വൃന്ദാവൻ വീട്ടിൽ കേശവൻ നായർ (80) നിര്യാതനായി. ഭാര്യ : പരേതയായ ശാന്തമ്മ റ്റി. മക്കൾ: രജനി എസ്., രാജേഷ് കെ. മരുമക്കൾ: ജ്യോതികുമാരൻ നായർ, ഗായത്രി റ്റി. സഞ്ചയനം : വ്യാഴാഴ്ച രാവിലെ 8.30-ന്