charamam

മലയിൻകീഴ് : വിളപ്പിൽശാല നൂലിയോട് ബിന്ദു നിലയത്തിൽ എസ്.ബാബിന്റെ(റിട്ട.കൃഷി വകുപ്പ് )ഭാര്യ ജെ.സരസമ്മ(73)നിര്യാതയായി.മക്കൾ : എസ്.ബിന്ദു,ബി.ചന്ദ്രബാബു(വിളപ്പിൽ പഞ്ചായത്ത് അംഗം ),എസ്.സിന്ധു.മരുമക്കൾ : ജോൺ,സോണിയ, ബോവസ്.