ഇരുപത്തിമൂന്നാമത് ഡോ.ശശിധരൻ മെമ്മോറിയൽ പെയിന്റിംഗ് മത്സരങ്ങളുടെ ഭാഗമായി സലിം ബ്രദേഴ്സ് യൂത്ത് ആൻഡ് സോഷ്യൽ ഡെവലപ്‌മെന്റ് സെന്റർ മ്യൂസിയം വളപ്പിൽ സംഘടിപ്പിച്ച ശാന്തിരംഗോലി ചിത്രരചന മത്സരത്തിൽ നിന്ന്