ക്വീയർ പ്രൈഡ് കേരളയുടെ ആഭിമുഖ്യത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ നിന്നും മാനവീയം വീഥിയിലേക്ക് നടത്തിയ പതിമൂന്നാമത് ലിംഗ ലൈംഗീക സ്വാഭിമാന ഘോഷയാത്രയിൽ നിന്ന്