ukl

ഉഴമലയ്ക്കൽ:ഉഴമലയ്ക്കൽ ശ്രീനാരായണ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച ഭാരത് സ്കൗട്ട് യൂണിറ്റ് ക്യാമ്പ് ബ്ലോക്ക് പഞ്ചായത്തംഗം കണ്ണൻ.എസ്.ലാൽ ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് എം.നകുലൻ അദ്ധ്യക്ഷത വഹിച്ചു.പ്രിൻസിപ്പൽ ബി. സുരേന്ദ്രനാഥ്,എസ്.എൻ.ഡി.പി യോഗം ഉഴമലയ്ക്കൽ ശാഖ പ്രസിഡന്റ് കെ.വി.സജി,പി.ടി.എ വൈസ് പ്രസിഡന്റ് ഹരീഷ്,ഹെഡ്മിസ്ട്രസ് ലില്ലി,ഭാരത് സ്കൗട്ട് കോഡിനറ്റർ അദ്ധ്യാപകരായ രാഖി,മാത്യു അലക്സാണ്ടർ,കാലാറാണി തുടങ്ങിയവർ പങ്കെടുത്തു.