sobanakumari

കോരാണി : നെല്ലുവിളമുക്ക് മേലെ കൈപ്പള്ളി വീട്ടിൽ ശോഭനകുമാരി (64) നിര്യാതയായി . ഭർത്താവ് പരേതനായ പ്രഭാകരൻ നായർ (റിട്ട.കെ എസ് . ആർ . ടി . സി ). മക്കൾ : പ്രശാന്ത്(ആറ്റിങ്ങൽ പോലീസ് ),പ്രിയങ്ക ,പ്രിജിത.മരുമക്കൾ : വർഷ ,മനോജ്‌ ,ആദർശ് (ആർമി ). സഞ്ചയനം : ശനിയാഴ്ച രാവിലെ 8 ന് .