പള്ളിക്കൽ: ഗാന്ധിദർശൻ സമിതി സംസ്ഥാന സെക്രട്ടറി പള്ളിക്കൽ മോഹനന് വർക്കല നയോജക മണ്ഡലം കമ്മിറ്റിയും പള്ളിക്കൽ മണ്ഡലംകമ്മിറ്റിയും സംയുക്തമായി സ്വീകരണംനൽകി.കെ.പി.സി.സി ജനറൽ സെകട്ടറി ജി.സുബോധൻ ഉദ്ഘാടനം ചെയ്തു. ശശാങ്കൻ നായർ അദ്ധ്യക്ഷത വഹിച്ചു.വർക്കലകഹാർ,ഗാന്ധിദർശൻ സമിതി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് കമ്പറ നാരായണൻ,പരശുവയ്ക്കൽ രാധാകൃഷ്ണൻ,നാദിറസുരേഷ്,വഞ്ചിയൂർ രാധാകൃഷ്ണൻ റിഹാസ്,അനീഷ്,റിഹാസ്,ഫാരി, കെ.ആർ.നമ്പർ,അനിൽപഴവിള,അനിൽ മടവൂർ തുടങ്ങിയവർ പങ്കെടുത്തു. വിവിധ മേഘലകളിൽ പ്രാഗത്ഭ്യം തെളിയിച്ച സന്തോഷ്.എം,ഉല്ലാസ് എം.എം,കെ. ആർ ആസാദ്,ഡോ.ആർ.ശ്രീകല,ഡോ.എം. ഷുഹൈബ് എന്നിവരെ ആദരിച്ചു