വിഴിഞ്ഞം: വിവിധ ആവശ്യങ്ങളുന്നയിച്ച് വിഴിഞ്ഞം തുറമുഖം ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു. ഓൾ ഇന്ത്യ ചേമ്പർ ഒഫ് ലോജിസ്റ്റിക്സ് ജനറൽ സെക്രട്ടറിയും പെർഫെക്ടറ്റോ ലോജിസ്റ്റിക്സ് കമ്പനി ഡയറക്ടറുമായ രാധാകൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു. ജനകീയ കൂട്ടായ്മ വർക്കിംഗ് പ്രസിഡന്റ്‌ മുല്ലൂർ മോഹനചന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു. പോർട്ട്‌ ഡിപ്പാർട്ട്മെന്റ് റിട്ട.ഹൈഡ്രോഗ്രാഫർ സതീഷ് ഗോപി,കരിച്ചൽ ജയകുമാർ,സഫറുള്ളഖാൻ,അംബീശൻ,വനിതാ സംരംഭക കൂട്ടായ്മ ജോയിന്റ് സെക്രട്ടറി ലളിതകുമാരി,ഹാർബർ വിജയൻ,പുളിങ്കുടി ശശി,തിരുമല ജയകുമാർ,ശ്രീകുമാർ കൊണ്ടുർ,അമ്പാടി വിജയൻ,ശൈല നന്ദിനി,ശ്രീലേഖ,ഹുമയൂൺ കബീർ തുടങ്ങിയവർ പങ്കെടുത്തു. വിഷ്ണുപുരം ചന്ദ്രശേഖരൻ,കെ.എസ്.സാജൻ (മുഖ്യരക്ഷാധികാരികൾ),ഡോ.വിജയകുമാർ,സതീഷ് ഗോപി,എം.ഗോപാൽ (രക്ഷാധികാരികൾ),സനൽകുമാർ (പ്രസിഡന്റ്),മുല്ലൂർ മോഹനചന്ദ്രൻ നായർ(വർക്കിംഗ്‌ പ്രസിഡന്റ്‌),വെങ്ങാനൂർ ഗോപകുമാർ(ജനറൽ സെക്രട്ടറി),വെങ്ങാനൂർ സതീഷ്,അംബിശൻ,അജിത് മുല്ലൂർ,ശിവകുമാർ മുല്ലൂർ,മുക്കംപാലമൂട് രാധാകൃഷ്ണൻ,കരിച്ചൽ ജയകുമാർ,വിനോദ് പഞ്ചവടി,പുളിങ്കുടി ശശി,ചന്ദ്രനാഥ്‌ ഉച്ചക്കട (വൈസ് പ്രസിഡന്റുമാർ),സഫറുള്ളഖാൻ,ചൂഴാൽ നിർമ്മലൻ,വിവേകാനന്ദൻ മുല്ലൂർ,ഹാർബർ വിജയൻ,മോഹനൻ കിടാരകുഴി,ജഗന്നാഥൻ,അമ്പാടി വിജയൻ,സുരേഷ്കുമാരൻ,തമ്പി മുല്ലൂർ,വെള്ളാർ സന്തോഷ്‌,തിരുമല ജയകുമാർ(സെക്രട്ടറിമാർ),അനിൽകുമാർ മുക്കോല,സന്തോഷ് വെങ്ങാനൂർ,ബിനു തൈവിളാകം,നവകുമാർ കടക്കുളം,കമലാലയം രാധാകൃഷ്ണൻ,ഹുമയൂൺ കബീർ,സുരേന്ദ്രൻ ആശാരി,ശ്രീകണ്ഠൻ നായർ,മുല്ലൂർ രഘുനാഥൻ,നുറുദീൻ (ജോയിന്റ്സെക്രട്ടറിമാർ),അഡ്വ.എസ്.സുരേഷ്(ചെയർമാൻ),അഡ്വ.ജെ.ആർ.പദ്മകുമാർ(കൺവീനർ),അഡ്വ.അജിത.(അംഗം),സുഭാഷ്,ചാല(ഖജാൻജി) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു