തിരുവനന്തപുരം:ജില്ലാ ജൂഡോ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ജി.വി.രാജ സ്പോർട്സ് സ്കൂളിൽ 27ന് ജില്ലാ ജൂഡോ ചാമ്പ്യൻഷിപ്പ് നടത്തും.(സബ് ജൂനിയർ,കേഡറ്റ്,ജൂനിയർ &സീനിയർ).കൂടുതൽ വിവരങ്ങൾക്ക് നിമ്മി പുത്തൂരാൻ (അസിസ്റ്റന്റ് ജൂഡോ കോച്ച്- ഓർഗനൈസിംഗ് സെക്രട്ടറി ജി.വി.രാജ സ്പോർട്സ് സ്കൂൾ, മൈലം). ഫോൺ:9562382725.