david74

പിറവം: പാലച്ചുവട് ഇടപ്പള്ളിച്ചിറ കുളത്തിങ്കൽ (മഴുവഞ്ചേരി) എം.ജെ. ഡേവിഡ് (74) നിര്യാതനായി. ഭാര്യ പാലച്ചുവട് പാങ്ങോട്ട്മല കുടുംബാംഗം മറിയക്കുട്ടി. മക്കൾ: ഷേർളി, സൈജു, ഷൈനി. മരുമക്കൾ: സാജു, സോളി, രാജൻ. സംസ്കാരം ഇന്ന് രാവിലെ 10 ന് ഇടപ്പള്ളിച്ചിറ സെന്റ് ആൻഡ്രൂസ് സി.എസ്.ഐ പള്ളി സെമിത്തേരിയിൽ.