
തലയൽ : പൂവങ്ങവിളാകത്തു മേലെ പുത്തൻ വീട്, അതിയന്നൂർ, ഷാജി ഭവനിൽ ശ്രീമതി (73) നിര്യാതയായി. ഭർത്താവ് പരേതനായ അർജ്ജുനൻ ആചാരി(റിട്ട എഫ് സി ഐ). മക്കൾ: ഷാജി എ എസ്, മൃദുല എ എസ് , മിനി എ എസ്, മരുമക്കൾ: വൈജയന്തി കെ എസ്, മോഹനൻ കെ, വിജയകുമാർ ജി. സഞ്ചയനം ഞായറാഴ്ച രാവിലെ 9 ന്