sudha

വെഞ്ഞാറമൂട്: കോട്ടറക്കേണം കെ.വി.എസ് നിവാസിൽ സുധാകരൻ (74)നിര്യാതനായി.ഭാര്യ ഷൈലജകുമാരി. മക്കൾ: സുധാറാണി ജിഷാ റാണി,നിഷാറാണി. മരുമക്കൾ: മുരുകൻ, സന്തോഷ്കുമാർ, പ്രവീൺ.