
തിരുവനന്തപുരം : മുട്ടട, ടീ കെ ദിവാകരൻ റോഡ്, വടക്കേക്കരയിൽ പരേതനായ ജി. മാർക്കോസിന്റെ
ഭാര്യ സി. കമലം(80) നിര്യാതയായി.
മക്കൾ: ശോഭ.എം(ഗവ. പ്രസ്സ്), ജോസ്.വി.എം, പ്രശാന്ത്. വി.എം(ജി.എസ്.ടീ)
മരുമക്കൾ : വിജയൻ.എസ്(ഗവ.കോൺട്രാക്ടർ), ജീന.വൈ.
Suresh Babu S
Nalanchira Agent
Code : T-486
Phone:9447225178