മേലെക്കോണം:തബലിസ്റ്റ് അഞ്ചാലിക്കോണം ജയ മോഹനൻ രാജ് (54)നിര്യാതനായി. സംസ്കാരം രാവിലെ 10 മണിക്ക് സ്വവസതിയിൽ. ഭാര്യ ഗീത.മക്കൾ :നന്ദന, അദ്വൈത്.