1

പൂവാർ : പുതിയതുറ, നെടിയവിളാകം പുരയിടത്തിൽ ഇഗ്നേഷ്യസ് (എക്സ് മിലിട്ടറി) എമിൽമേരി ദമ്പതികളുടെ മകൻ പ്രശാന്ത് ( 34 ) നിര്യാതനായി. ഭാര്യ : ഹേമ. മകൾ : ഹെൽഗ, സഹോദരി : അനീഷ ( അയർലൻഡ് ). 8 ന്റെ ദിവ്യബലി തിങ്കൾ രാവിലെ 11 മണിക്ക് പുതിയതുറ സെന്റ് നിക്കോളാസ് ദൈവാലയത്തിൽ.