
തിരുവനന്തപുരം: കണ്ണമ്മൂല കലാകൗമുദി റോഡ് സതേൺ സ്റ്റാർ കോംപ്ലക്സ് ചന്ദ്രദീപത്തിൽ പരേതനായ തൈക്കാട് രാജേന്ദ്രന്റെയും നന്ദിനി രാജേന്ദ്രന്റെയും മകൻ എൻ.ആർ. ചന്ദ്രാനന്ദ് ( ഹരി-51) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് തൈക്കാട് ശാന്തികവാടത്തിൽ. സഹോദരൻ: എൻ.ആർ.രാജാനന്ദ് . ദാര്യ: ദീപ.ജെ.പി. മക്കൾ: ലക്ഷ്മിപ്രിയ, അഭിജിത്ത്