vidhyadharapanikkar

വിതുര:കല്ലാർ ബ്ലോക്ക് നമ്പർ 39 വി.എസ്.ഭവനിൽ ഡി.വിദ്യാധരപണിക്കർ (79) നിര്യാതനായി. ഭാര്യ: വി.ശ്യാമള. മക്കൾ: വി.അനിൽകുമാർ, വി.ജയചന്ദ്രൻ, വി.ബിജുകുമാർ. മരുമക്കൾ: എം.റിജുകുമാരി, വി.മായാജാസ്മിൻ, എസ്.ഷിജി (വിതുര എം.ജി.എം പൊൻമുടിവാലിപബ്ലിക് സ്കൂൾ).സഞ്ചയനം വ്യാഴാഴ്ച രാവിലെ 9 ന്.